അറിയിപ്പ്
എല്ലാ യുപി,എല്‍പി,ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേയും അടിയന്തിര ശ്രദ്ധക്ക്,
U I D എടുത്തിട്ടുള്ളവരും അല്ലാത്തവരുമായ എല്ലാ യുപി,എല്‍പി,ഹൈസ്കൂളുകളിലേയും UID status എത്രയും പെട്ടെന്ന് education.kerala.gov.in എന്ന സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് പൂരിപ്പിക്കേണ്ടതാണ്.മീറ്റിങ്ങില്‍ പങ്കെടുക്കാത്ത സ്കൂളുകള്‍ വിശദവിവരങ്ങള്‍ അന്വേഷിച്ച് പൂരിപ്പിക്കുകയും ഡാറ്റാ എന്ഡ്രിക്കുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യേണ്ടതുമാണ്.സൈറ്റിലെ Keltron/Akshaya numbers ല്‍ contact ചെയ്യുക.തടസ്സം നേരിടുകയാണെങ്കില്‍ എംടിമാരുമായി ബന്ധപ്പെടുക.
|